Programs & Services

Comprehensive support systems designed to uplift every segment of our community through specialized initiatives.

IMPACT AREAS
school

പ്രവാസികളുടെ കൂട്ടായ്മ

യു എ ഇ യിലും മറ്റു വിദേശ രാജ്യങ്ങളിലും വസിക്കുന്ന കോടമ്പുഴ പ്രദേശത്തെ പ്രവാസികളെ പരസ്പരം ബന്ധപ്പെടുത്തി സൗഹൃദം സ്ഥാപിച്ച് അവരുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും ഈ കൂട്ടായ്മ താങ്ങും തണലുമായി വർത്തിക്കുന്നു.

workspace_premium

ഇൻവെസ്റ്റ്മെന്റ് പദ്ധതികൾ

മെമ്പർമാരുടെ ഭാവി സുരക്ഷക്കാവശ്യമായ സേവിങ് & ഇൻവെസ്റ്റ്മെന്റ് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.

volunteer_activism

പലിശ രഹിത വായ്പ

മെമ്പർമാരുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനു സഹായകമായി പലിശ രഹിത വായ്പ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.

child_care

കുടുംബ ക്ഷേമ സഹായങ്ങൾ

മെമ്പർമാരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സ, വിദ്യാഭ്യാസം, തൊഴിൽ, കിടപ്പാടം തുടങ്ങി വിവിധ മേഖലകളിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സഹായകമായ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.

groups

മത, സാമൂഹിക, സാംസ്കാരിക മേഖലകളിൽ പ്രവര്‍ത്തനം

കോടമ്പുഴ പ്രദേശത്തെ മത, സാമൂഹിക, സാംസ്കാരിക, ആരോഗ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി വരുന്നു.

engineering

പ്രവാസി സഹായ സാന്നിധ്യം

ജോലി തേടി യു എ ഇ യിലും മറ്റു വിദേശരാജ്യങ്ങളിലും എത്തുന്ന കോടമ്പുഴക്കാർക്ക് സാധ്യമായ സഹായസഹകരണങ്ങൾ നൽകി വരുന്നു.

group

കൂട്ടായ്മയുടെ നേതൃത്വം & പ്രവർത്തനഘടന

കോടമ്പുഴക്കാരായ യു എ ഇ റെസിഡൻസ് വിസയുള്ളവരുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ഒരു കമ്മിറ്റിയാണ് യു എ ഇ - കെ എം എ എന്ന ഈ കൂട്ടായ്മയെ നിയന്ത്രിക്കുന്നത്. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസമാക്കിയ മെമ്പർമാരുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട കെ എം എ കോടമ്പുഴ ചാപ്റ്റർ കമ്മിറ്റിയാണ് യു എ ഇ - കെ എം എ യുടെ പ്രവർത്തനങ്ങളും പദ്ധതികളും നിർവഹിച്ചു നടപ്പിലാക്കുന്നത്.

UAE – KMA Committee Office Beares

ഉപദേശക സമിതി

സിദ്ദീഖ് അത്തിക്കൽ

ചെയർമാൻ

അബ്ദുൽ റസാക്ക് ബാവ

അബ്ദുൽ സലീം മക്കാട്ട്

ഭരണസമിതി

അയ്യൂബ് കല്ലട

പ്രസിഡണ്ട്

ജലീഷ് കമ്മു NC

ജനറൽ സെക്രട്ടറി

ഷഹീദ് കല്ലട

ട്രഷറർ

അബ്ദുൽ ഗഫൂർ കാവിൽ കണ്ടി

വൈസ് പ്രസിഡണ്ട്

സിദ്ദീഖ് വൈദ്യരകത്ത്

വൈസ് പ്രസിഡണ്ട്

നജ്മൽ ബാബു

വൈസ് പ്രസിഡണ്ട്

അഷ്റഫ് KM

ജോയിന്റ് സെക്രട്ടറി

ഫൈസൽ പാറമ്മൽ

ജോയിന്റ് സെക്രട്ടറി

Dr. അൻവർ

ജോയിന്റ് സെക്രട്ടറി

അബ്ദുൽ മനീഷ് K

എക്സിക്യൂട്ടീവ് അംഗം

അഭിഹാദ് അലി MK

എക്സിക്യൂട്ടീവ് അംഗം

മൊയ്തീൻ കോയ M

എക്സിക്യൂട്ടീവ് അംഗം

യൂനുസ് അലി C

എക്സിക്യൂട്ടീവ് അംഗം

ഇസ്മയിൽ ചോലയിൽ

എക്സിക്യൂട്ടീവ് അംഗം

നൗഷാദ് നടുക്കളത്തിൽ

എക്സിക്യൂട്ടീവ് അംഗം

ഷൗക്കത്ത് കാവിൽ കണ്ടി

എക്സിക്യൂട്ടീവ് അംഗം

കുഞ്ഞിപ്പ തുമ്പിൽ

എക്സിക്യൂട്ടീവ് അംഗം

ഷാഹുൽ ഹമീദ് NC

എക്സിക്യൂട്ടീവ് അംഗം

ഫസൽ റഹമാൻ TM

എക്സിക്യൂട്ടീവ് അംഗം

മഹ്ബൂബ് കൊന്നേക്കാവിൽ

എക്സിക്യൂട്ടീവ് അംഗം

KMA KODAMPUZHA CHAPTER COMMITTEE Office Beares

ഉപദേശക സമിതി

മൊയ്തീൻ VM

ചെയർമാൻ

ഹംസകാവിൽ കണ്ടി

അബൂബക്കർ എം.കെ

അഹമ്മദ് അത്തിക്കൽ

കെ. അബ്ദുൽ മജീദ്

പ്രസിഡൻ്റ്

മുഹമ്മദ് അഷറഫ്

വൈസ് പ്രസിഡണ്ട്

മുഹമ്മദ് കുട്ടി എ

വൈസ് പ്രസിഡണ്ട്

പോക്കർ കുട്ടി എം. കെ

ജനറൽ സിക്രട്ടറി

അബൂബക്കർ സിദ്ധീഖ്

ജോയിന്റ് സെക്രട്ടറി

ഷാനവാസ് VK

ട്രഷറർ

പ്രവർത്തക സമിതി

അബ്ദുലത്തീഫ് അരിമ്പ്ര ത്തൊടി

അബ്ദുൽ റസാഖ് K

നൗഷാദലി ചോയിൽ

അബ്ബാസ് ചേരികണ്ടി

സാദിഖ് K

ഷംസുദ്ദീൻ TP

ഷുക്കൂർ NP

റഫീഖ് P

ജാസിർ NP

അബ്ദുലത്തീഫ് KT