യു എ ഇ കോടമ്പുഴ മുസ്ലിം അസ്സോസിയേഷൻ

യു എ ഇ യിൽ ജോലി ചെയ്യുന്ന കോടമ്പുഴ പ്രദേശത്തുകാരുടെ നേതൃത്വത്തിൽ 27-10-2006 ന് ദുബൈയിൽ രൂപീകൃതമായ ഒരു കൂട്ടായ്മയാണ് യു എ ഇ - കോടമ്പുഴ മുസ്ലിം അസ്സോസിയേഷൻ അഥവാ യു എ ഇ - കെ എം എ .

Programs & Services

Comprehensive support systems designed to uplift every segment of our community through specialized initiatives.

school

പ്രവാസികളുടെ കൂട്ടായ്മ

യു എ ഇ യിലും മറ്റു വിദേശ രാജ്യങ്ങളിലും വസിക്കുന്ന കോടമ്പുഴ പ്രദേശത്തെ പ്രവാസികളെ പരസ്പരം ബന്ധപ്പെടുത്തി സൗഹൃദം സ്ഥാപിച്ച് അവരുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും ഈ കൂട്ടായ്മ താങ്ങും തണലുമായി വർത്തിക്കുന്നു.

workspace_premium

ഇൻവെസ്റ്റ്മെന്റ് പദ്ധതികൾ

മെമ്പർമാരുടെ ഭാവി സുരക്ഷക്കാവശ്യമായ സേവിങ് & ഇൻവെസ്റ്റ്മെന്റ് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.

volunteer_activism

പലിശ രഹിത വായ്പ

മെമ്പർമാരുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനു സഹായകമായി പലിശ രഹിത വായ്പ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.

child_care

കുടുംബ ക്ഷേമ സഹായങ്ങൾ

മെമ്പർമാരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സ, വിദ്യാഭ്യാസം, തൊഴിൽ, കിടപ്പാടം തുടങ്ങി വിവിധ മേഖലകളിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സഹായകമായ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.

groups

മത, സാമൂഹിക, സാംസ്കാരിക മേഖലകളിൽ പ്രവര്‍ത്തനം

കോടമ്പുഴ പ്രദേശത്തെ മത, സാമൂഹിക, സാംസ്കാരിക, ആരോഗ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി വരുന്നു.

engineering

പ്രവാസി സഹായ സാന്നിധ്യം

ജോലി തേടി യു എ ഇ യിലും മറ്റു വിദേശരാജ്യങ്ങളിലും എത്തുന്ന കോടമ്പുഴക്കാർക്ക് സാധ്യമായ സഹായസഹകരണങ്ങൾ നൽകി വരുന്നു.

Capturing Our Impact

Moments of hope, service, and community growth captured through our journey.

KMA Committee Office Bearers

Guided by the vision of our main committee members dedicated to community empowerment.

Committee Member

Ayub Kallada

President

( UAE-KMA Committee )

Committee Member

Jaleesh Kammu NC

General Secretary

( UAE-KMA Committee )

Committee Member

Shaheed

Treasurer

( UAE-KMA Committee )

Committee Member

Abdul Majeed K

President

( KMA Kodampuzha Chapter Committee )

Committee Member

Pocker Kutty KP

General Secretary

( KMA Kodampuzha Chapter Committee )

Committee Member

Shanavas VK

Treasurer

( KMA Kodampuzha Chapter Committee )